20 January 2012
18 January 2012
17 January 2012
Annual Work Plan -2012
AWP Orientation Class Block Level
A Meeting in connection with work Plan and preparation 2012 is On 20/1/2012 Friday At BRC Konni
Participants - All HMs of H S ,UP, LP and District LSG Members

16 January 2012
14 January 2012
ക്ലസ്റ്റര്‍ നിര്‍ത്തുന്നു; അറുപതു ദിവസത്തെ അധ്യാപക പരിശീലനം

Posted on: 14 Jan 2012
തിരുവനന്തപുരം: സ്കൂള്‍ അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം നിര്‍ത്തി പകരം ഘട്ടം ഘട്ടമായുള്ള ദീര്‍ഘകാല പരിശീലനം നടപ്പാക്കുന്നു. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സ്കൂള്‍ അധ്യാപകര്‍ക്ക് അറുപതു ദിവസത്തെ പരിശീലനം നല്‍കാനാണ് പദ്ധതി. രണ്ടുവര്‍ഷം കൊണ്ടാണ് ഇത് പൂര്‍ത്തിയാക്കുക. അഞ്ചു ഘട്ടമായാണ് ക്ലാസുകള്‍ നടക്കുന്നത്. ആദ്യ പരിശീലനം പത്തു ദിവസം നീണ്ടുനില്‍ക്കും. അധ്യാപകരുടെ വ്യക്തിത്വ വികസന പരിശീലനമാണ് ഇതിലുണ്ടാവുക. സംസ്ഥാനത്തെ 300 കേന്ദ്രങ്ങളിലായി 1200 പേര്‍ക്ക് ഒരേസമയം പരിശീലനം നല്‍കും. മെയ് 31 ന് മുമ്പ് കേരളത്തിലെ ഒരു ലക്ഷം അധ്യാപകര്‍ക്കും പരിശീലനം പൂര്‍ത്തിയാക്കും. തുടര്‍ന്ന് നടക്കുന്ന ഇരുപതുദിവസത്തെ ക്ലാസ് പഠിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ടതാണ്. അടുത്ത അഞ്ചുദിവസത്തെ ക്ലാസില്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കിയത് സംബന്ധിച്ച അവലോകനമായിരിക്കും നടക്കുക. ഇതുപോലെ 20, അഞ്ച് എന്ന തരത്തില്‍ അടുത്ത രണ്ടു ഘട്ടങ്ങളും പൂര്‍ത്തിയാക്കും.
അവധിക്കാലത്തെ പരിശീലനത്തിന് അവധി സറണ്ടര്‍ ചെയ്യാനാവില്ല. പകരം അവധി നല്‍കുന്നതടക്കമുള്ള മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. അവധിക്കാലത്ത് പരിശീലനം നിര്‍ബന്ധമല്ല. പരിശീലനത്തിന് നിലവിലുള്ള ഡയറ്റുകള്‍, ബി.ആര്.സി കള്‍, ബി.എഡ് സെന്ററുകള്‍, ടി.ടി.സി സെന്ററുകള്‍ എന്നിവയുടെ സേവനം ലഭ്യമാക്കും. ക്വാളിറ്റി ഇംപ്രൂവ് മെന്റ് മോണിറ്ററി കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.
വിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കര്‍, ഡി.പി.ഐ എ.ഷാജഹാന് എന്നിവര്‍ പങ്കെടുത്തു. അധ്യാപക സംഘടനകളെ പ്രതിനിധീകരിച്ച് ഹരിഗോവിന്ദന് (കെ.പി.എസ്.ടി.യു), പി.കെ.കൃഷ്ണദാസ്(എ.കെ.എസ്.ടി.യു), കെ.എം.സുകുമാരന്‍(കെ.എസ്.ടി.എ), ജെ.ശശി (ജി.എസ്.ടി.യു), സിറിയക് കാവില്‍ (കെ.എസ്.ടി.എഫ്), മോയിന്‍കുട്ടി (കെ.എ.ടി.എഫ്), പി.ജെ.ജോസ് (കെ.പി.എസ്.എച്ച്.എ), എം.ഇമാമുദ്ദീന്‍ (കെ.യു.പി.എ), ഇ.കെ.മൂസ (കെ.എസ്.ടി.യു) എന്നിവരും പങ്കെടുത്തു.

13 January 2012
അഭിമാനതാരങ്ങള്‍ക്ക് ഉജ്വലവരവേല്പ്
അഭിമാനതാരങ്ങള്‍ക്ക് ഉജ്വലവരവേല്പ് Posted on: 14 Jan 2012 പാലക്കാട്: പതിനൊന്നു വര്‍ഷത്തിനുശേഷം ദേശീയ വോളിബോള്കിരീടം വീണ്ടെടുത്ത അഭിമാന താരങ്ങള്‍ക്ക് കേരളത്തിന്റെ ഉജ്ജ്വല സ്വീകരണം. ഇതോടൊപ്പം തുടര്‍ച്ചയായ മൂന്നാംതവണയും റണ്ണറപ്പായ വനിതാടീമിനും സ്വീകരണംനല്കി. വെള്ളിയാഴ്ചരാവിലെ കോര്‍ബ എക്സ്പ്രസ്സിലെത്തിയ പുരുഷ-വനിതാ ടീമുകള്‍ക്ക് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലാണ് വോളിബോള്‍ അസോസിയേഷനും സ്പോര്‍ട്സ് കൗണ്സിലുംചേര്ന്ന് സ്വീകരണം ഒരുക്കിയത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍ കളിക്കാരെ മാലയിട്ട് സ്വീകരിച്ചു. ദേശീയ വോളിബോള്‍ ഫെഡറേഷന് ജോയന്റ് സെക്രട്ടറി കെ.ടി. അബ്ദുള്‍റഹ്മാന്‍, ഇന്റര്‍നാഷണല്‍ റഫറി പ്രൊഫ. ജഗനാഥന്, അന്തര്‍ദേശീയ താരങ്ങളായ പി.ആര്. ശാന്തിലാല്‍, രാജലക്ഷ്മി ജി.നായര്‍, ദേശീയ മുന്‍ അത്ലറ്റ് എസ്. മുരളി, ജില്ലാ വോളിബോള്‍ അസോസിയേഷന് പ്രസിഡന്റ് കെ. സുബ്രഹ്മണ്യന്, സെക്രട്ടറി വി. ഗംഗാധരന് അത്ലറ്റിക് അസോസിയേഷന് ജില്ലാസെക്രട്ടറി എം. രാമചന്ദ്രന്, പ്രൊഫ. രാമകൃഷ്ണന് തുടങ്ങിയവര്‍ താരങ്ങളെ സ്വീകരിക്കാനെത്തിയിരുന്നു. വോളിബോള്‍ അസോസിയേഷന് സംസ്ഥാനസെക്രട്ടറി പ്രൊഫ. നാലകത്ത് ബഷീര്‍, വനിതാടീം മാനേജര്‍ ജെയ്സമ്മ മുത്തേടന്‍ എന്നിവര്‍ സ്വീകരണത്തിന് നന്ദിപറഞ്ഞു. റായ്പ്പുരില്നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ കരുത്തരായ ഉത്തരാഖണ്ഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് കേരളം നാലാംതവണ കിരീടം നേടിയത്. വനിതാവിഭാഗം ഫൈനലില്‍ മലയാളി താരങ്ങളടങ്ങിയ റെയില്വേടീമിനോടാണ് കേരളം കീഴടങ്ങിയത്. |
11 January 2012
Subscribe to:
Posts (Atom)